നോമ്പുകാല ധ്യാനം

കർത്താവിൽ പ്രിയരേ,
നമ്മുടെ മൂവാറ്റുപുഴ മേഖല വനിതാ സമാജത്തിന്റെ നോമ്പുകാല ധ്യാനം നമ്മുടെ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ *2026 മാർച്ച്‌ 20* , വെള്ളിയാഴ്ച രാവിലെ *10* മണിമുതൽ *12* മണിവരെ നടക്കുന്നു. മൂവാറ്റുപുഴ മേഖലയിലെ എല്ലാ ദേവാലയങ്ങളിൽ നിന്നും സമാജ അംഗങ്ങൾ ധ്യാനത്തിൽ സംബന്ധിക്കും. മികച്ച പ്രഭാഷകയും, മനഃശാസ്ത്ര വിദഗ്ധയുമായ *ശ്രീമതി. ഡോ. സിജിയ ബിനു* ധ്യാനം നയിക്കും. എല്ലാവരെയും ഈ ധ്യാനയോഗത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. നമ്മുടെ ദേവാലയത്തിലെ എല്ലാ സ്ത്രീകളും ഈ യോഗത്തിൽ നിശ്ചയമായും സംബന്ധിക്കണം.

ഫാ. എബ്രഹാം കാരാമേൽ
ഫാ. സിബി മാത്യു വർഗീസ്

Scroll to Top