News & Updates

Gallery

വൈദികശുശ്രൂഷയിൽ 31 വർഷം

വൈദികശുശ്രൂഷയിൽ 31 വർഷം പൂർത്തീകരിച്ച പ്രിയപ്പെട്ട കാരാമേൽ അച്ചന് പ്രാർത്ഥനപൂർണ്ണമായ ആശംസകൾ 🪻

Gallery

സൺ‌ഡേസ്കൂൾ മൂവാറ്റുപുഴ ഡിസ്ട്രിക്റ്റ് കലാമത്സരങ്ങൾ

സൺ‌ഡേസ്കൂൾ മൂവാറ്റുപുഴ ഡിസ്ട്രിക്റ്റ് കലാമത്സരത്തിൽ നമ്മുടെ ഇടവക ഈ വർഷവും ഒന്നാം സ്ഥാനം നേടി ഓവറോൾ ട്രോഫി നിലനിർത്തി. പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ.

Reels

എട്ടു നോമ്പ് ചിന്തകൾ – Day 8

പ്രിയരേ, ഈ എട്ടുനോമ്പിൽ നമ്മുടെ ഇടവകയിലെ ചൈതന്യ ഗ്രൂപ്പിലെ അംഗങ്ങൾ പരി. ദൈവമാതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെയ്ക്കുന്നു.

Reels

എട്ടു നോമ്പ് ചിന്തകൾ – Day 7

പ്രിയരേ, ഈ എട്ടുനോമ്പിൽ നമ്മുടെ ഇടവകയിലെ ചൈതന്യ ഗ്രൂപ്പിലെ അംഗങ്ങൾ പരി. ദൈവമാതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെയ്ക്കുന്നു.

Reels

എട്ടു നോമ്പ് ചിന്തകൾ – Day 6

പ്രിയരേ, ഈ എട്ടുനോമ്പിൽ നമ്മുടെ ഇടവകയിലെ ചൈതന്യ ഗ്രൂപ്പിലെ അംഗങ്ങൾ പരി. ദൈവമാതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെയ്ക്കുന്നു.

Reels

എട്ടു നോമ്പ് ചിന്തകൾ – Day 5

പ്രിയരേ, ഈ എട്ടുനോമ്പിൽ നമ്മുടെ ഇടവകയിലെ ചൈതന്യ ഗ്രൂപ്പിലെ അംഗങ്ങൾ പരി. ദൈവമാതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെയ്ക്കുന്നു.

Reels

എട്ടു നോമ്പ് ചിന്തകൾ – Day 4

പ്രിയരേ, ഈ എട്ടുനോമ്പിൽ നമ്മുടെ ഇടവകയിലെ ചൈതന്യ ഗ്രൂപ്പിലെ അംഗങ്ങൾ പരി. ദൈവമാതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെയ്ക്കുന്നു.

Reels

എട്ടു നോമ്പ് ചിന്തകൾ – Day 3

പ്രിയരേ, ഈ എട്ടുനോമ്പിൽ നമ്മുടെ ഇടവകയിലെ ചൈതന്യ ഗ്രൂപ്പിലെ അംഗങ്ങൾ പരി. ദൈവമാതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെയ്ക്കുന്നു.

Reels

എട്ടു നോമ്പ് ചിന്തകൾ – Day 2

പ്രിയരേ, ഈ എട്ടുനോമ്പിൽ നമ്മുടെ ഇടവകയിലെ ചൈതന്യ ഗ്രൂപ്പിലെ അംഗങ്ങൾ പരി. ദൈവമാതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെയ്ക്കുന്നു.

Reels

എട്ടു നോമ്പ് ചിന്തകൾ – Day 1

പ്രിയരേ, ഈ എട്ടുനോമ്പിൽ നമ്മുടെ ഇടവകയിലെ ചൈതന്യ ഗ്രൂപ്പിലെ അംഗങ്ങൾ പരി. ദൈവമാതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെയ്ക്കുന്നു.

Cathedral News

Cathedral News Jul 2026

മലമുകളിൽ തേജസ്സിൽ മുങ്ങിനിൽക്കുന്ന ഗുരുവിനെ കണ്ടപ്പോൾ ശിഷ്യന് ഒരു പൂതി… ശിഷ്ടകാലം നമുക്ക് ഇവിടെയങ്ങു താമസിച്ചാലോ. മൂന്നു കൂടാരമടിക്കാം; ഒന്നു ഗുരുവിനു, ഒന്നു മോശക്കു, ഒന്ന് ഏലിയാവിന്….

1 2 3 4
Scroll to Top