News & Updates

Cathedral News

Cathedral News Dec 2025

മൂവാറ്റുപുഴ സെൻ്റ് തോമസ് കത്തീഡ്രൽ ചരിത്രത്തിൽ പിന്നിട്ട നാൾവഴികൾ അനുഗ്രഹങ്ങളുടെയും ദൈവത്തിൻ്റെ കരുതലിൻ്റെയും കഥകൾ വിളിച്ചു പറയുന്നുണ്ട്. കാലം മുന്നോട്ടുവെച്ച എല്ലാ പ്രതിസന്ധികളെയും ദൈവാശ്രയത്തോടെ അതിജീവിച്ചാണ് ഇന്നുകാണുന്ന…

Gallery

പെരുന്നാൾ കൊടിയേറ്റ്

2025 ആണ്ട് മാർതോമാസ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറ്റ് ഡിസംബർ 14 തിയതി രണ്ടാമത്തെ വിശുദ്ധ കുർബാനക്ക് ശേഷം ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

Events

Dec 20, 21: മാർത്തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ

കർത്താവിൽ പ്രിയരെഭാരതത്തിന്റെ അപ്പോസ്തോലനും കാവൽ പിതാവുമായ മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ ഓർമ്മ നമ്മുടെ ഇടവകയുടെ പ്രധാനപെരുന്നാളായി ആഘോഷിക്കുവാൻ നാം ഒരുങ്ങുകയാണല്ലോ. ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾ 2025 ഡിസംബർ…

Reports

Finance Committee Report 2023-25

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസന കത്തീഡ്രൽ ദേവാലയമായ സെന്റ് തോമസ് കത്തീഡ്രൽ അനുഗ്രഹീതമായ ഒരു പ്രവർത്തന കാലഘട്ടം കൂടി പിന്നിടുകയാണ്. ഇടവയിലെ മുഴുവൻ…

EventsSanthom Meet

Santhom Meet ’25

കർത്താവിൽ പ്രിയരെ, മൂവാറ്റുപുഴ സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ ഇടവകദിനവും കുടുംബസംഗമവും സാന്തോം മീറ്റ് 2025, നവംബർ 23-ാം തീയതി ഞായറാഴ്ച്‌ച നടത്തുവാൻ ക്രമീകരണം ചെയ്‌തിരിക്കുകയാണ്. നമ്മുടെ…

Events

YMCA Week of Prayer

World YMCA + World YWCAMUVATTUPUZHAപ്രാർത്ഥനവാരം നവംബർ 9 മുതൽ 15 വരെNovember 12 ST. THOMAS CATHEDRALMUVATTUPUZHAഉദഘാടന വചനം സന്ദേശം:അഭി. ഡോ. തോമസ് മാർഅത്താനാസിയോസ് മെത്രാപ്പോലീത്തസന്ധ്യാ…

1 2
Scroll to Top