പകൽ വീട്

നമ്മുടെ ഇടവകയിലെ മുതിർന്നവർക്കായി നടത്തപ്പെട്ട “പകൽ വീട്” ഏറെ അനുഗ്രഹകരമായിരുന്നു. പങ്കെടുത്ത എല്ലാവർക്കും ഇതൊരു നല്ല അനുഭവം ആയിരുന്നു. സംഘടകർക്കും പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു.

Scroll to Top