10, +2 വിജയികൾക്ക് അനുമോദനം

ഇടവകയിൽ 10, +2 പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ബഹുമാനപ്പെട്ട വൈദികരുടെ സാന്നിധ്യത്തിൽ, Rev. Fr. ഐസക്ക് ചെനയപ്പിള്ളിൽ കോർ എപ്പിസ്കോപ്പ സമ്മാനങ്ങൾ വിതരണം ചെയ്തു.

Scroll to Top