സൺ‌ഡേസ്കൂൾ മൂവാറ്റുപുഴ ഡിസ്ട്രിക്റ്റ് കലാമത്സരങ്ങൾ

സൺ‌ഡേസ്കൂൾ മൂവാറ്റുപുഴ ഡിസ്ട്രിക്റ്റ് കലാമത്സരത്തിൽ നമ്മുടെ ഇടവക ഈ വർഷവും ഒന്നാം സ്ഥാനം നേടി ഓവറോൾ ട്രോഫി നിലനിർത്തി. പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ.

Scroll to Top