പ്രിയരേ,
നമ്മുടെ കുഞ്ഞുങ്ങൾക്കുവേണ്ടി എല്ലാ വർഷവും സംഘടിപ്പിക്കുന്ന അവധിക്കാല ബൈബിൾ ക്ലാസ്സ് (OVBS) ഈ വർഷം ഏപ്രിൽ 6 മുതൽ 11 വരെ നടക്കും. കോട്ടയം ഓർത്തോഡോക്സ് സെമിനാരി മൂന്നാം വർഷ വിദ്യാർത്ഥി ബ്രദർ ക്രിസ്റ്റോ ജോൺ തോമസ് ഈ വർഷത്തെ ക്ലാസുകൾക്ക് നേതൃത്വം നൽകും. നമ്മുടെ എല്ലാ കുഞ്ഞുങ്ങളും OVBS ൽ പങ്കെടുക്കണം.
വികാരി

