വലിയ നോമ്പാചാരണവും പീഢാനുഭവാഴ്ച ശുശ്രൂഷകളും
കർത്താവിൽ പ്രിയരേ, പരിശുദ്ധ വലിയ നോമ്പിലേക്ക് നാം കടന്നിരിക്കുകയാണല്ലോ. പരിശുദ്ധ സഭ മുഴുവനും പ്രത്യേക പ്രാർത്ഥനയിലും ഉപവാസത്തിലും ജാഗരണങ്ങളിലും ആയിരിക്കുന്ന വൃതകാലമാണിത്. ഈ നോമ്പുകാലത്ത് അപ്പോസ്തോലനായ വിശുദ്ധ […]






