Dec 20, 21: മാർത്തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ
കർത്താവിൽ പ്രിയരെ ഭാരതത്തിന്റെ അപ്പോസ്തോലനും കാവൽ പിതാവുമായ മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ ഓർമ്മ നമ്മുടെ ഇടവകയുടെ പ്രധാനപെരുന്നാളായി ആഘോഷിക്കുവാൻ നാം ഒരുങ്ങുകയാണല്ലോ. ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾ 2025 […]





